ചില സിനിമകളെ കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലുകളോ അവശേഷിപ്പുകളോ ആയി കണക്കാക്കാറുണ്ട്. രാജേഷ് പിള്ളയുടെ ട്രാഫിക് മുതലിങ്ങോട്ട് ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്സാക്ഷിയും വരെ അത്തരത്തിൽ സമകാലീന ജീവിതത്തെ വരച്ചിടുന്ന ചിത്രങ്ങളാണ്. അതെ ഗണത്തിൽ പെടുത്താവുന്ന, അത്തരത്തിലുള്ള സമകാലീന ചിത്രങ്ങളോട് കൂടെ നിർത്താവുന്ന ഒരു സിനിമയാണ്...